Video Of Day

Breaking News

സെക്സ് ശരിയായില്ല ! 58 കാരി കാമുകനു നേരെ നിറയൊഴിച്ചു

മിഷിഗണിലെ സൗത്ത്‌ഫീല്‍ഡില്‍ സാഡി ബെല്‍ എന്ന 58 കാരി തന്റെ കാമുകനെ വെടിവച്ചു. കാരണം കൗതുകകരം -സെക്‌സ്തന്നെ തൃപ്തിപെടുത്താൻ കാമുകനു കഴിഞ്ഞില്ല ! കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ ബെല്‍ അകത്താവാന്‍ സാധ്യതയില്ലെന്നാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക്‌ 10,000 രൂപയുടെ ബോണ്ടിന്‍മേല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞേക്കും.

കാമുകന്‍ കിടക്കയില്‍ എങ്ങനെ പെരുമാറണമെന്നും എത്തരത്തില്‍ തന്നെ തൃപ്‌തയാക്കണമെന്നും ബെല്ലിന്‌ കൃത്യമായ കണക്കുകൂട്ടലുണ്ടായിരുന്നു. എന്നാല്‍, കാമുകന്‍ വാഗ്‌ദാനം ചെയ്‌തതൊന്നും നല്‍കാതായപ്പോള്‍ അയാള്‍ക്ക്‌ പരസ്‌ത്രീബന്ധം കാണുമെന്ന്‌ ഊഹിച്ച ബെല്ലിന്‌ നിയന്ത്രണം നഷ്‌ടമാവുകയായിരുന്നു.

 1991 ല്‍ തന്റെ മുന്‍ ഭര്‍ത്താവിനു നേരെയും അവര്‍ ഇത്തരത്തില്‍ നിറയൊഴിച്ചിരുന്നു. എന്നാല്‍ അതേക്കുറിച്ച്‌ കേസൊന്നുമില്ലായിരുന്നു. ഭര്‍ത്താവിനും കാമുകനും ജീവന്‍ നഷ്‌ടമായില്ല എന്നതു തന്നെ ഭാഗ്യം!

അഭിപ്രായങ്ങളൊന്നുമില്ല