ആഷിക്കിന്റെ എല്ലാ വിജയത്തിന് പിന്നിലും താനെന്ന് റിമ കലിങ്കല്‍, അല്ലെന്ന് ആരാധകര്‍
ആഷിക്കിന്റെ എല്ലാ വിജയത്തിന് പിന്നിലും താനെന്ന് റിമ കലിങ്കല്‍, അല്ലെന്ന് ആരാധകര്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അടിക്കുറിപ്പായാണ് ഇങ്ങനെ എഴുതിയത്, എല്ലാ പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീ ഉണ്ടാകുമെന്ന്. എന്നാല്‍ ആരാധകര്‍ക്ക് ഈ കുറിപ്പ് അത്ര പിടിച്ചില്ല. ആഷിക്കിനെ റിമ കല്യാണം കഴിച്ചതോടെ അദ്ദേഹത്തിന്റെ എല്ലാ പടവും എട്ടുനിലയില്‍ പൊട്ടിയെന്നാണ് സിനിമാ പ്രേക്ഷകര്‍ പറയുന്നത്.
Post by Rima Kallingal.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ