നിശാപാര്‍ട്ടികള്‍, ലഹരി: നിലപാടും അനുഭവവും രഞ്ജിനി ഹരിദാസ് പറയുന്നു
കൊച്ചി: നിശാപാര്‍ട്ടികളില്‍ പങ്കെടുക്കാറുണ്ടെന്നും അത് നിരോധിയ്‌ക്കാന്‍ നീക്കം ഉണ്ടായാല്‍ തന്നെ വേദനിപ്പിയ്‌ക്കുമെന്നും രഞ്‌ജിനി ഹരിദാസ്. അഭിപ്രായമുള്ള കാര്യങ്ങളില്‍ കൃത്യമായി അത് രേഖപ്പെടുത്താന്‍ മടി കാട്ടാത്ത രഞ്‌ജിനി ഹരിദാസ് ഒരു ചാനലിന്റെ വിനോദവാര്‍ത്തയില്‍ നടന്ന ചര്‍ച്ചയിലാണ് പ്രതികരിച്ചത്.
ഈ പാര്‍ട്ടികളില്‍ ലഹരി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. നിശാപാര്‍ട്ടികളില്‍ ലഹരി ഉപയോഗം എന്ന് കേള്‍ക്കുമ്പോള്‍ ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരെപ്പറ്റി മോശം അഭിപ്രായം ഉണ്ടാകും. നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്ന ആളാണ് താന്‍. എന്നാല്‍ ലഹരി ഉപയോഗിയ്‌ക്കുന്നത് തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ല.
നിശാപാര്‍ട്ടികളില്‍ ലഹരി ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം പ്രവണതകള്‍ തടയേണ്ടതാണെന്നും അവര്‍ വ്യക്‌തമാക്കി. കൊച്ചിയിലെ എല്ലാ ഹോട്ടലുകളിലും നിശാപാര്‍ട്ടികളില്‍ ലഹരി ഉപയോഗിയ്‌ക്കാറില്ല. ലഹരി വിതരണം ചെയ്യുന്നത് തെറ്റാണെന്നും അത് തടയാനുള്ള പൊലീസിന്റെ ശ്രമം അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും രഞ്‌ജിനി ഹരിദാസ് പറയുന്നു.
കടപ്പാട്: മംഗളം

1 അഭിപ്രായം
If there is no alcohol in night party there is sex that is more toxic than alcohol. Please do not listen to a out cast dirtier than a prostitute.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ