റെയിൽവേ നിരക്ക് വർദ്ധന: സ്വന്തം ട്വീറ്റ് മോഡിയെ തിരിഞ്ഞ് കുത്തുന്നു
മോഡിയുടെ പഴയ ട്വീറ്റ് വൈറലാകുന്നു
ന്യൂഡൽഹി: റെയിൽവേ നിരക്ക് കുത്തനെ കൂട്ടി ജനദ്രോഹ നടപടികൾക്ക് തുടക്കം കുറിച്ച മോഡി സർക്കാറിന് പാരയായി പ്രധാനമന്ത്രി മോഡിയുടെ പഴയ ട്വിറ്റെർ സന്ദേശം
2012 മാർച്ച് 7ന് മോഡി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ട്വീറ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റെയിൽവേ ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടു മുൻപായി പാർലമെന്റിനെ മറികടന്ന് യു.പി.എ സർക്കാർ റയിൽവേ ചരക്കു കൂലി വർദ്ധിപ്പിച്ചിരിക്കുന്നതിനെതിരെ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയിട്ടുണ്ട് എന്നായിരുന്നു മോഡിയുടെ ട്വിറ്റർ സന്ദേശം. ഏതോ ഒരു ബുക്കന്റെ കരവിരുതിൽ ഫേസ്ബുക്കിലെത്തിയ സന്ദേശം പിന്നീട് സോഷ്യൽ മീഡിയ എറ്റെടുക്കുകയായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ