ന്യുഡല്‍ഹി: ലോക്‌സഭയില്‍ സിപിഎം അംഗങ്ങള്‍ക്കൊപ്പം ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് സ്വതന്ത്രരായ ജോയ്‌സ് ജോര്‍ജും ഇന്നസെന്റും സ്പീക്കര്‍ സുമിത്രാ മഹാജന് കത്ത് നല്‍കി. ഇരുവര്‍ക്കും പാര്‍ട്ടി അംഗങ്ങള്‍ക്കൊപ്പം ഇരിപ്പിടം അനുവദിച്ചാല്‍ സഭയില്‍ കക്ഷിബലം കൂട്ടാമെന്നുള്ള പ്രതീക്ഷയിലാണ് സിപിഎം.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ