സിനിമയ്ക്കായി എനിക്ക് പലതും നഷ്‌ടപ്പെട്ടു; വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നു: നടി നര്‍ഗീസ് ബക്രി
നര്‍ഗീസ് ബക്രി. മറ്റു നടിമാരില്‍നിന്നും പല രീതിയിലും വേറിട്ടുനില്‍ക്കുന്ന നടിയാണ് നര്‍ഗീസ് ബക്രി. അവരുടെ അനുഭവങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. മറ്റുള്ളവര്‍ വിചാരിക്കുന്നതുപോലെ സിനിമ ഒരു ഗ്ലാമര്‍ ലോകമല്ല. സിനിമ എനിക്ക് പലതും തന്നിട്ടുണ്ട്. അതേസമയം, സിനിമയ്‌ക്കുവേണ്ടി എനിക്ക് പലതും നഷ്‌ടപ്പെട്ടു. അതൊക്കെ കഴിഞ്ഞകാല സംഭവങ്ങള്‍. അന്ന് അങ്ങനെ ചില വിട്ടുവീഴ്‌ചകള്‍ ചെയ്‌തതുകൊണ്ട് ഇന്ന് ഇവിടെ എത്തിനില്‍ക്കുന്നു.
പണ്ടൊരിക്കല്‍ നൈറ്റ് ക്ലബില്‍ കണ്ടുമുട്ടിയത് എന്റെ മുന്‍ കാമുകനായിരുന്നു. അദ്ദേഹത്തെ ഒരു നൈറ്റ് ക്ലബില്‍ വച്ചായിരുന്നു ഞാന്‍ പരിചയപ്പെട്ടത്. പ്രത്യക്ഷത്തില്‍ അയാളെ എനിക്ക് വല്ലാതെ ഇഷ്‌ടപ്പെട്ടുകഴിഞ്ഞിരുന്നു. ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരേക്കാള്‍ സന്തോഷത്തോടെ എല്ലാം മറന്ന് ജീവിച്ചുതുടങ്ങി. വളരെ ആഢംഭരമാര്‍ന്ന ജീവിതമായിരുന്നു, നീണ്ട നാലുവര്‍ഷത്തോളം. അദ്ദേഹം ഒടുവില്‍ എന്റെ അമ്മയോട് എന്നെ വിവാഹം കഴിച്ച് തരുമോ എന്ന് ചോദിച്ചു. പക്ഷേ ഒരു വിവാഹത്തിന് ഞാന്‍ തയാറല്ലായിരുന്നു. കാരണം ജീവിതത്തില്‍ ഇനിയും എനിക്ക് ഒരുപാട് സാധിച്ചെടുക്കാന്‍ ഉണ്ടെന്നുള്ള വിശ്വാസമായിരുന്നു.
ഒരുപാട് യാത്രകള്‍ ചെയ്യണമെന്നത് എന്റെ ലക്ഷ്യമായിരുന്നു. ചുരുക്കം ജീവിതമെന്നത് സാഹസം, ഉത്സാഹം, ത്രില്‍ എന്നിവ നിറഞ്ഞതാകണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. ഒരുദിവസം ഞാന്‍ അദ്ദേഹത്തോടൊപ്പം കഴിഞ്ഞിരുന്ന വീട്ടില്‍നിന്നും എല്ലാം വാരിക്കെട്ടി ഗുഡ്‌ബൈ പറഞ്ഞുപോരുകയും ചെയ്‌തു. ഇതൊക്കെ എട്ടുവര്‍ഷങ്ങള്‍ക്കുമുമ്പുള്ള സംഭവമാണ്. ഈ വേര്‍പാടില്‍ യാതൊരുവിധ ദുഃഖങ്ങളും ഇല്ല. പക്ഷേ ഇന്നും അയാളോടൊപ്പം കഴിഞ്ഞിരുന്നെങ്കില്‍ ഞാനിന്നൊരു നടിയായി അറിയപ്പെടുമായിരുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ