കല്യാണം അടുത്ത വര്‍ഷം ഉണ്ടാകും: ഭാവന
മലയാളത്തിന്റെ പ്രിയനടി ഭാവന വിവാഹിതയാകാന്‍ ഒരുങ്ങുന്നു. അടുത്തവര്‍ഷം വിവാഹിതയാകാനാണ് തീരുമാനിച്ചതെന്ന് ഭാവന എന്റര്‍ടെയ്‌ന്‍മെന്റ് ന്യൂസില്‍ പറഞ്ഞു.
കല്യാണം അടുത്ത വര്‍ഷം ഉണ്ടാകും. പക്ഷേ അക്കാര്യത്തില്‍ തീരുമാനമൊന്നും ആയില്ല.അടുത്ത വര്‍ഷം കല്യാണം എന്നത് എന്റെ ഒരു പ്ലാനിംഗ് ആണ് . ഒരു മൂവിയുടെ കഥ കേട്ട് ഇത് ചെയ്യാം അല്ലെങ്കില്‍ വേണ്ട എന്നു പറയുംപോലെ അല്ലല്ലോ കല്യാണം . കല്യാണം എന്നതു വലിയ റെസ്‌പോണ്‍സിബിലിറ്റി ആണ്. അതുകൊണ്ട് ആലോചിച്ച് ചെയ്യുന്നുവെന്ന് മാത്രം - ഭാവന പറഞ്ഞു.
ഭാവന നായികയായ ആംഗ്രി ബേര്‍ഡ്സ് തീയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന കൂതറയിലും ഭാവന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ