ബാറില്‍ അനാശാസ്യം: വിദ്യാര്‍ഥികളടക്കം പതിനഞ്ച് പെണ്‍കുട്ടികളെ രക്ഷിച്ചു
താനെ: താനെ കപുര്‍ബാഡി നാക്കയിലെ സവേര ബാറില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വിദ്യാര്‍ഥിനികളടക്കം പതിനഞ്ച് പെണ്‍കുട്ടികളെ രക്ഷിച്ചു. ബാറില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് റെയ്ഡ്.
ബാറിലുണ്ടായിരുന്ന 35 പേരെയും രണ്ട് മാനേജര്‍മാരെയും കസ്റ്റഡിയിലെടുത്തതായി അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ഡോക്ടര്‍ രവീന്ദ്ര സിംഗാള്‍ പറഞ്ഞു
ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് പെണ്‍കുട്ടികള്‍. റെയ്ഡില്‍ 58,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. പെണ്‍കുട്ടികളെ ഒളിവില്‍ താമസിപ്പിക്കുന്ന സ്ഥലത്തും പോലീസ് റെയ്ഡ് നടത്തി. അറസ്റ്റിലായവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ