തട്ടമിടാത്ത നടിമാര്‍ നരകത്തില്‍ പോകുമോ? ഫേസ്ബുക്ക് വിവാദം നസ്രിയ വിട്ട് അന്സിബയില്
എന്തും ഏതും ഫേസ്ബുക്കില്‍ വിവാദമാകാന്‍ ഏറെ സമയം വേണ്ട. സെലബ്രിറ്റികള്‍ കൂടി ഉള്‍പ്പെട്ട കാര്യമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഫേസ്ബുക്കില്‍ അനനാവശ്യ വിവാദത്തിനന് ഇപ്പോള്‍ ഇരയായി തീര്‍ത്തത് യുവനനടിയും ദൃശ്യം ഫെയിം അന്‍സിബ ഹസ്സനാണ്. നേരത്തെ ഇതേവിവാദം നസ്രിയയെ ചൊല്ലിയും ഉണ്ടായിരുന്നു. എന്നാല്‍ ഫേസ്ബുക്ക് സദാചാരവാദികള്‍ ഇപ്പോള്‍ നസ്രിയ വിട്ട് അന്സിബയില് എത്തിയിരിക്കുന്നു.
തെന്നിന്ത്യന്‍ സിനിമകളില്‍ സാന്നിധ്യം തെളിയിച്ചതോടെയാണ് ഈ കൗമാര താരത്തിനെനതിരെ ഫേസ്ബുക്കില്‍ ആക്രമണം രൂക്ഷമായത്. ഇപ്പോള്‍ ഫേസ്ബുക്കില്‍ അനനാവശ്യമായി നനടക്കുന്ന വിവാദം മുസ്ലീമായ അന്‍സിബ തട്ടമിടാത്തതിനെ ചൊല്ലിയാണ്.
മാനന്യമായ രീതിയില്‍ ഇഷ്ടമുള്ള വേഷം ധരിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നുണ്ടെങ്കിലും ഇതൊന്നും വകവെക്കാത്ത ചിലരാണ് ഫേസ്ബുക്കില്‍ അന്‍സിബക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. ഫോട്ടോകള്‍ ഷെയര്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന താരം പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ തട്ടംധരിക്കുന്നില്ലെന്നാണ് പരാതി. തട്ടമിടാന്‍ കൂട്ടാക്കാത്ത താരം നനരകത്തില്‍ പോകുമെന്നാണ് ഫേസ്ബുക്കില്‍ ചിലര്‍ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതാണ് വിവാദത്തിനന് വഴിവെച്ചതും. ഫേസ്ബുക്കില്‍ അന്‍സിബയുടെ പേജില്‍ ഷെയര്‍ ചെയ്ത ഒരു ചിത്രത്തിന് താഴെ കമന്റ് ഇട്ടതാണ് വന്‍ വിവാദത്തിനനു തിരികൊളുത്തിയിരിക്കുന്നത്. 'നസ്രിയക്ക് ശേഷം ആരെയ്യെങ്കിലും ഒന്ന് ഉപദേശിച്ച് നന്നാക്കണം എന്ന് വിചാരിച്ചതേ ഉള്ളൂ.. പേജ് കാണാന്‍ ലേശം വൈകി.. നിനക്ക് മരിക്കണ്ടേ സോദരീ? അള്ളാഹുവിന്റെ ശിക്ഷയെ ഭയന്ന് ജീവിക്കൂ.. പര്‍ദ്ധയിട്ട് സില്മയില് അഭിനയിച്ചൂടെ നിനക്ക്?' എന്നാണ് ഒരാളുടെ കമന്റ്.
ഈ കമന്റിനന് മറുപടിയുമായി എത്തിയവരാണ് വിവാദത്തെ ആളിക്കത്തിച്ചത്. ഇത്തരക്കാരെ എതിര്‍ത്തുകൊണ്ടാണ് മിക്ക കമന്റുകളും. എക്സ്ക്ലൂസിവ് ആയിട്ട് ഒരു മുസ്ലിം പ്രശ്നം ആണ് ഇത് ,ഒരു ദിവസം ഞാന്‍ അന്‍സിബയുടെ ഫോട്ടോയുടെ കീഴെ ഒരു കമന്റ്കണ്ടു :'അല്ലാഹു ഇതൊക്കെ കാണുന്നുണ്ട് എന്ന് ഓര്‍ക്കുക'.എക്സ്ക്ലൂസീവ് മുസ്ലിം പ്രശ്നം എന്ന് പറയാന്‍ കാരണം ഇതാണ് .
കാവ്യ മാധവന്റെ ഫോട്ടോയുടെ കീഴെ ആരെങ്കിലും വന്നു'ഗുരുവായൂരപ്പന് കാണുന്നുണ്ട് സൂക്ഷിക്കുക ...'എന്ന് എഴുതിയിട്ടുണ്ടോ ?ആന്‍ അഗസ്റ്റിന്റെ ഫോട്ടോയുടെ കീഴെ വന്നു ആരെങ്കിലും'യഹോവ കാണുന്നുണ്ട് സൂക്ഷിക്കുക ...'എന്ന് എഴുതുന്നത് കണ്ടിട്ടുണ്ടോ ?അതാണ് ഞാന്‍ പറഞ്ഞത് മുസ്ലീങ്ങളില്‍ ചിലരില്‍ മാത്രമുള്ള കുഴപ്പം ആണ് ഇത് .റോഡു വക്കില്‍ ഒക്കെ സ്ഥിരമായി നടക്കാറുള്ള മുസ്ലിം മത പ്രഭാഷണം ശ്രദ്ധിച്ചാല്‍ കിട്ടും ഇതിന്റെ വേരു .മുസ്ലിം പെണ്ണുങ്ങളുടെ മോടെണിസം ആണ് ഇപ്പോഴത്തെ ഏറ്റവും വലിയ ദുരന്തം എന്ന് പറഞ്ഞു പഠിപ്പിക്കുന്നത ് ഈ മൊല്ലാക്കമാര്‍ ആണ് .പിന്നെ മറ്റൊന്ന് കൂടിയുണ്ട് ,മുസ്ലിം നടിമാര്‍ മാത്രമേ ഇത് നേരിടുന്നുള്ളൂ ..നടന്മാര്ക്ക് ഇങ്ങനെ ഉള്ളതായി അറിവില്ല .മമ്മൂട്ടി മുതല്‍ ഫഹദും ആസിഫും ഒക്കെ ചെയ്യുന്നത് പൂര്‍ണ്ണമായും നോണ്‍ ഇസ്ലാമിക് കാര്യങ്ങള്‍ ആണ് .പക്ഷെ ഇവന്മാര്ക്ക് നടിമാരോട് മാത്രമേ ചൊറിച്ചില്‍ ഉള്ളു .കാരണം നടിമാരെ ദീന് പഠിപ്പികുന്നത് ഒരു സുഖമുള്ള കാര്യം ആണ് എന്നത് കൊണ്ടാണ് ...
ഇസ്ലാമില്‍ പുരുഷന്റെ നഗ്നത മുട്ട് പൊക്കിള്‍ വരെ ആണ് .മമ്മൂട്ടി മുണ്ട് മടക്കി നിക്കുന്ന ഫോട്ടോയില്‍ കീഴെ ഇന്നേ വരെ ഒരുത്തനും വന്നു'ഇക്കാ ..ഔറത്ത് കാണുന്നു'എന്ന് എഴുതിയേക്കുന്ന കണ്ടിട്ടുണ്ടോ ?പക്ഷെ നസ്രിയ ,അന്‍സിബ ഇവരൊക്കെ സാധ ഡ്രസ്സ് ഇട്ടു നിന്നാലും എന്തോരം ഹദീസ് ആണ് ഒഴുകുന്നത് ..പിന്നെ ഇവന്മാര് ശരിക്കും ഉള്ള മൗലിക വാദികള്‍ അല്ല .ഞരംബ് ടീമുകള്‍ ആണ് .ജെനുവിന് മത മൗലിക വാദികള്‍ സിനിമ പേജുകള്‍ ലൈക് ചെയ്യാറില്ല .അവരുടെ മേച്ചില്‍ പുറം വേറെ ആണ് ......
ഈ ഒരു പ്രവണതയെ ഞങ്ങളുടെ നാട്ടില്‍ 'കുത്തികഴപ്പ്' എന്നാണ് വിളിക്കാറ്... എന്നാണ് ഒരാളുടെ പ്രതികരണം
തട്ടം ഇടണോ വേണ്ടയോ എന്നത് അന്‍സിബയുടെ ഇഷ്ടമാണെന്നും അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും പലരും നനിര്ദേശിച്ചെങ്കിലും ചിലര്‍ ഈ വാദം അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല.

1 അഭിപ്രായം
ഇസ്ലാംമിൽ വ്യക്തമായ വിധി വിലക്കുകൾ ഉണ്ട്
ഗുര്വയുരപ്പനും യഹോവയും വിലക്കിയദൊന്നും നിങ്ങൾ പറഞ്ഞ നടിമാരോന്നും ചെയ്യുന്നില്ല അവര്‍ അമ്പലങ്ങളിൽ പോവുന്നു അവരുടെതായ മത പരമായ കാര്യങ്ങൾ ചെയ്യുന്നു പിന്നെ മുസ്ലിങ്ങളായ നടിമാര്‍ മുംപോന്ക്കെ അവരുടെ പേര് മാറ്റി അമുസ്ലിം പേരു വെക്കുന്നു കാരണം അവര്ക്കരിയം തങ്ങളുടെ മതത്തിൽ അനുവധനീയമാല്ലതതാണ് ചെയ്യുന്നതെന്ന് മുസ്ലിം നാമധാരികളായ പെണ് കുട്ടികളെ മോശമായ വേഷത്തിൽ കാണുന്നതിൽ വിഷമം ഉണ്ട് മലയാളത്തിൽ കയിഞ്ഞുപോയ പല നല്ല നടിമാരും ഒരിക്കൽ പോലും മോശമായ വസ്ത്രം ധരിക്കാത്ത എത്ര നടിമാര്‍ വന്നു പോയി ഇത് ഒരു സിനിമയിൽ അഭിനയിയിച്ചപോയെക്കും ശരീരം പുറത്തു കാണിച്ചുള്ള ഫോടോസല്ലേ പുതിയ തലമുറ ഇവരെ കണ്ടല്ലേ പഠിക്കുന്നത് അതുകൊണ്ട് അവർ മുസ്ലിം പേര് മാറ്റി കൊള്ളട്ടെ ആര്‍ക്കും ഒരു പരാതിയും ഉണ്ടാവില്ല പിന്നേ മോല്ലക്കാമാർ ഉപദേശിക്കുന്നത് മുസ്ലിങ്ങ്ലെയ് ആണ് യാഥാർത്ഥ വിശ്വാസികളുടെ പെണ്കുട്ടികലോന്നും സിനിമയിൽ അഭിനയ്ക്കാൻ വരില്ല പിന്നേ ഇത്തരം കമന്റ്സ് സഹിക്കാൻ തയ്യാരയിട്ടന് അവർ ഇറങ്ങി തിരിച്ചത് പിന്നെ ഇത് പോലുള്ള ലേഘനങ്ങൾ എയുതുന്ന നിങളെ പോലുള്ളവർ ആണ് അവരെക്കാൾ വലിയ നരംബ് രോഗികള്‍ മുസ്ലിം പെണ് കുട്ടികളുടെ വസ്ത്രം ആയിപ്പിക്കാൻ നിങ്ങള്കെന്ത ഇത്ര തിടുക്കം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ