ഇംഗ്ലണ്ടിനെ രക്ഷിക്കാം, പ്രതിഫലമായി രാജ്ഞിയുടെ ചുംബനം വേണമെന്ന് ഇറ്റാലിയന്‍ താരം
ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് പ്രതീക്ഷകള്‍ നിലനിര്‍ത്തുന്ന രീതിയില്‍ അടുത്ത രണ്ട് മത്സരങ്ങളിലും താന്‍ ഗോളുകള്‍ കണ്ടെത്തുകയാണെങ്കില്‍ പ്രതിഫലമായി രാജ്ഞിയുടെ ചുംബനം ലഭിക്കണമെന്ന് ഇറ്റലിയുടെ സട്രൈക്കര്‍ മാരിയോ ബലറ്റൊലി. ഉറുഗ്വേക്കെതിരായ മത്സരം പരാജയപ്പെട്ടതോടെ ടൂര്‍ണമെന്‍റില്‍ മുന്നേറാനുള്ള പ്രതീക്ഷകള്‍ ഏകദേശം പൂര്‍ണമായി അടഞ്ഞ ഇംഗ്ലണ്ടിനു മുന്നിലുള്ള ഏക പ്രതീക്ഷ ഇറ്റലിയിലാണ്.
കോസ്റ്ററിക്കയെയും ഉറുഗ്വേയും ഇറ്റലി മറികടക്കുകയാണെങ്കില്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ ഇംഗ്ലണ്ടിന് നേരിയ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ബലോറ്റെലിയുടെ തമാശ കലര്‍ന്ന പ്രതികരണം.
കോസ്റ്ററിക്കയുമായി നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ വന്‍ മാര്‍ജിനു ജയിച്ചാല്‍ മാത്രമെ ഇറ്റലിയുടെ സമ്പൂര്‍ണ ജയം ഇംഗ്ലണ്ടിന് പ്രയോജനപ്പെടുകയുള്ളു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ