ലൈംഗികതൊഴിലാളി കഴുതയായി മാറി?
സിഷാവനെയില്‍ നിന്നുളള മോയോ എന്ന 28 കാരനാണ് കോടതിക്ക് മുന്നില്‍ വിചിത്രമായ വാദമുന്നയിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. തിങ്കളാഴ്‌ച രാവിലെയാണ് സംഭവം നടന്നത്. പോലീസ് ഓഫീസര്‍ തടയുന്നതുവരെ മൃഗവുമായി സെക്‌സില്‍ ഏര്‍പ്പെട്ടുവെന്ന് ഇയാള്‍ കോടതിയില്‍ സമ്മതിച്ചു.
എന്നാല്‍ അയാള്‍ നല്‍കിയ വിശദീകരണം കോടതിമുറിയില്‍ പൊട്ടിച്ചിരിക്കുളള വകയൊരുക്കി. കഴിഞ്ഞ രാത്രി താന്‍ നൈറ്റ് ക്ലബില്‍ നിന്ന് മടങ്ങുമ്പോള്‍ 25 ഡോളര്‍ നല്‍കി ഒരു ലൈംഗിക തൊഴിലാളിയെയും കൂടെ കൂട്ടിയിരുന്നു. പോലീസ് എത്തും വരെ അവരുമായാണ് രമിച്ചിരുന്നത്. എന്നാല്‍ എപ്പോഴാണ് അവര്‍ കഴുയായി മാറിയതെന്ന് അറിയില്ല എന്നുമായിരുന്നു വിശദീകരണം!
മൃഗങ്ങളോടുളള ക്രൂരതയ്‌ക്ക് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളുടെ മനോനിലയ്‌ക്ക് തകരാവുണ്ടോയെന്ന് പരിശോധിക്കാനും കോടതി ഉത്തരവായിട്ടുണ്ട്.
കടപ്പാട് :മംഗളം
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ