സെക്‌സ് റിയാലിറ്റി ഷോ: 20 വിജയികളുമായി റെബേക്ക മോര്‍ വാനില്‍ വെച്ച് സെക്സ് ചെയ്യും
ലണ്ടന്‍ : പബ്ലിസിറ്റിയും പണവും ലക്ഷ്യമിട്ട് ലണ്ടനിലെ പോണ്‍ സ്റ്റാര്‍ സെക്‌സ് റിയാലിറ്റി ഷോയുമായി യുകെയിലെ പ്രമുഖ നഗരങ്ങളിലൂടെ വാനില്‍ പര്യടനം തുടങ്ങി. 'യുകെ മില്‍ഫ്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന റെബേക്ക മോര്‍ എന്ന പോണ്‍ സ്റ്റാറാണ് ബ്രിട്ടന്റെ മുക്കിലും മൂലയിലുമെല്ലാം തന്റെ വാനില്‍ സഞ്ചരിച്ച് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. വെറും റിയാലിറ്റി ഷോ അല്ല. പലവിധ മത്സരങ്ങളാണ് ഓരോ സ്ഥലത്തും സംഘടിപ്പിക്കുക. മത്സരത്തില്‍ വിജയിക്കുന്ന വരുമായി വാനില്‍ സെക്സില്‍ ഏര്‍പ്പെടും. ഇതാണ് ഷോയുടെ പ്രധാന പരസ്യം. 20 വിജയികളുമായാണ് റെബേക്ക ഉറങ്ങുക.
സെക്‌സ് ടൂറിസത്തിന്റെ ഭാഗമായാണ് പരിപാടിയെന്ന് റെബേക്ക പറയുന്നു. ഇതൊരു അസുലഭ അവസരമാണെന്നും ഇനിയൊരിക്കല്‍ ഇങ്ങനെ ലഭിക്കില്ലെന്നുമാണ് അവര്‍ പരസ്യത്തിലൂടെ അറിയിക്കുന്നത്. ടെലിവിഷന്‍ എക്‌സ് എന്ന ചാനലില്‍ പര്യടനത്തിന്റെ തത്സമയ സംപ്രേക്ഷണവും നടത്തുന്നുണ്ട്. ഒട്ടേറെ ആളുകള്‍ ഇവരുടെ പരിപാടിയില്‍ എത്തുന്നുണ്ട്.
മാഞ്ചെസ്റ്റര്‍, ലീഡ്‌സ്, ബര്‍മിംഗ്ഹാം, സതാംപ്റ്റണ്‍, ലണ്ടന്‍ എന്നിവിടങ്ങളായിട്ടായിരിക്കും പ്രധാന പരിപാടി. പരിപാടിയില്‍ മാര്‍ക്ക് നിശ്ചയിക്കാനും ആളുകളെ തെരഞ്ഞെടുക്കാനുമൊക്കെ റബേക്കയ്‌ക്കൊപ്പം ഒരു സംഘവമുണ്ട്. ഇവരായിരിക്കും അന്തിമ വിധകര്‍ത്താക്കള്‍. പരിപാടി കഴിയുമ്പോഴേക്കും ബ്രിട്ടനിലെ പേരെടുത്ത പോണ്‍സ്റ്റാര്‍ ആയി മാറുമെന്നാണ് റബേക്കയുടെ പ്രതീക്ഷ. കഴിഞ്ഞ വെള്ളിയാഴ്ച ബര്‍മിംഗ്ഹാമിലായിരുന്നു തുടക്കം. 25 ന് ആണ് ലണ്ടനില്‍ എത്തുന്നത്. ശനിയാഴ്ചയായിരുന്നു മാഞ്ചെസ്റ്ററില്‍ എത്തിയത്. ഞായറാഴ്ച ലീഡ്സിലായിരുന്നു പരിപാടി. വരുന്ന ശനിയാഴ്ച ലണ്ടനിലെ ഷോയിലാണ് റെബേക്കയുടെ പ്രതീക്ഷ മുഴുവന്‍.
ഷോയെ ബര്‍മിംഗ്ഹാം എംപി ഖാലിദ് മുഹമ്മദ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇതുസംബന്ധിച്ച് സിറ്റി കൗണ്‍സിലിന് അദ്ദേഹം മെസേജ് അയക്കുകയും ചെയ്തു.
രണ്ടായിരത്തിലേറെ പുരുഷന്‍മാരും, സ്ത്രീകളും ദമ്പതികളും ഷോയില്‍ പങ്കെടുക്കാന്‍ അപേക്ഷ അയച്ചിട്ടുണ്ട് എന്നാണു സംഘാടകര്‍ പറഞ്ഞത്.
അല്പവസ്ത്ര ധാരിയായി ഷോയുമായി പൊതുജന മധ്യത്തിലെത്തി മാധ്യമങ്ങളുടെയും ജനങ്ങളുടെയുമെല്ലാം ശ്രദ്ധ പിടിച്ചുപറ്റാനാണു റെബേക്കയുടെ ശ്രമം. അതുവഴി യുകെയിലെ വിലയേറിയ പോണ്‍ താരമായി മാറുകയാണ് ലക്‌ഷ്യം.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ