ഹന്‍സികയുടെ തുണിയില്ല അഭിനയം, ചിത്രം മുതിര്‍ന്നവര്‍ കാണും
ഹന്‍സിക നായികയായെത്തുന്ന തെലുങ്ക് ചിത്രം പവറിന് എ സര്‍ട്ടിഫിക്കറ്റ്. രവി തേജ നായകനാകുന്ന ചിത്രത്തിലെ ഹന്‍സികയുടെ അതിര്കവിഞ്ഞ മേനി പ്രദര്‍ശനം തന്നെയാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാരണം.
യുവനടി റജീന കസാന്ദ്രയാണ് മറ്റൊരു നായിക. ഗ്ലാമറിന് ചൂടുകൂട്ടാന്‍ ഹന്‍സികക്കൊപ്പം റജീനയുമുണ്ട്. കെ.എസ് രവിന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, ബ്രഹ്മംജി, മുകേഷ് റിഷി, ജീവ എന്നിവരും അണിനിരക്കുന്നു. എസ്. തമന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് റോക്ലിന്‍ വെങ്കിടേഷ് ആണ്. ചിത്രം സെപ്റ്റംബര്‍ 12ന് തിയറ്ററുകളിലെത്തും.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ