Video Of Day

Breaking News

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ മാധ്യമപ്രവര്‍ത്തകന്റെ തല വെട്ടുന്നതിന്റെ ദൃശ്യം പുറത്ത്

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ജെയിംസ് ഫോലിയുടെ തലവെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ഐ.എസ്.ഐ.എസ് പുറത്തുവിട്ടു.

ഇറാഖില്‍ അമേരിക്ക നടത്തുന്ന ഇടപെടലില്‍ പ്രതിഷേധിച്ചാണ് ഐഎസ്‌ഐഎസ് തീവ്രവാദികള്‍ യുഎസ് മാധ്യമ പ്രവര്‍ത്തകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് . യുഎസിലെ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായ ജെയിംസ് ഫൊലെയെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് തീവ്രവാദികള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 22 മാസങ്ങള്‍ക്ക് മുന്‍പാണ്  തീവ്രവാദികള്‍ ഫൊലെയെ തട്ടിക്കൊണ്ട് പോയത്.

അഭിപ്രായങ്ങളൊന്നുമില്ല