Video Of Day

Breaking News

ഞാനൊരു അറബ് വംശജ... എന്റെ കാമുകൻ ഒരു ജൂതൻ അറബ് ജൂത കമിതാക്കൾ ചുംബിക്കുന്ന ചിത്രം വൈറലാകുന്നു

ഞങ്ങൾക്ക് ഈ  ഫോട്ടോ പോസ്റ്റ്‌ ചെയ്യാൻ രണ്ടാമാതോന്നലോചിക്കേണ്ടി വന്നില്ല ...
എന്റെ കാമുകൻ ഒരു ജൂതനാണ് ,ഞാനാകട്ടെ ഒരു അറബ് അമേരിക്കന്‍ വംശജയും...
അവന്‍ എന്നെ നെഷാമ എന്ന് വിളിക്കുന്നു. ഞാന്‍ അവനെ ഹബീബി എന്നും. പ്രണയം അധിനിവേശത്തിന്റെ ഭാഷ സംസാരിക്കില്ല.'
സുലോമി ആന്റേഴ്‌സണ്‍ എന്ന അറബ് അമേരിക്കന്‍ വംശജ  തന്റെ സുഹൃത്തിനെ ചുംബിക്കുന്ന പടം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്ത് കൊണ്ട് എഴുതിയതാണ് ഇത്  .
ശത്രുക്കളാകാന്‍ വിസമ്മതിക്കുന്ന ജൂത അറബ് വംശജര്‍ എന്ന ഫേസ്ബുക്ക് എന്ന കൂട്ടായ്മയ്ക്കുവേണ്ടി ഒരു മാധ്യമസുഹൃത്തിന്റെ നിർദേശ പ്രകാരമാണ്  തങ്ങളുടെ ചിത്രം ഫേസ്ബുക്ക് പേജിലിട്ടതെന്ന് സുലോമി പറയുന്നു 

അഭിപ്രായങ്ങളൊന്നുമില്ല